നഷ്ടപ്പെട്ട് പോയ ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ അറസ്റ്റില്‍

0

മലപ്പുറം: നഷ്ടപ്പെട്ട് പോയ ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സബ് ജിസ്ട്രാര്‍ ഓഫീസിലെ അറ്റന്‍ഡര്‍മാരായ ചന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here