അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; പോലീസ് വെടിവച്ചിട്ടു

0

ജമ്മു: ഇന്ത്യ- പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. ജമ്മു കാഷ്മീരിലെ കത്വയ്ക്ക് സമീപം അതിർത്തിയിൽ കണ്ട ഡ്രോൺ പോലീസ് വെടിവച്ചിട്ടു.

ഡ്രോണിൽനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പൊതികളും കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here