റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി

0

കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാൽ സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ.

മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ശ​നി​യാ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കും. യു​എ​ഇ​യി​ലും ശ​നി​യാ​ഴ്ച മു​ത​ൽ റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കും

LEAVE A REPLY

Please enter your comment!
Please enter your name here