ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

0

പാലക്കാട്: ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പുരുഷൻമാരെ പിൻസീറ്റിൽ ഇരുത്തി യാത്ര പാടില്ല. സ്ത്രീകളെയും കുട്ടികളെയും പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാമെന്നും അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവിൽ പറയുന്നു.

ഈ ​മാ​സം 20വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

അ​തേ​സ​മ​യം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ കൂ​ടു​ത​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി പാ​ല​ക്കാ​ട് ആ​യി​ര​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here