എം​എ​ൽ​എ​യു​ടെ പ​രാ​തി ഫ​ലം ക​ണ്ടു; അ​പ്പ​ത്തി​നും മു​ട്ട​ക്ക​റി​ക്കും വി​ല കു​റ​ച്ചു

0

ആ​ല​പ്പു​ഴ: എം​എ​ല്‍​എ പി.​പി. ചി​ത്ത​ര​ഞ്ജ​ന്റെ പ​രാ​തി​ക്ക് പി​ന്നാ​ലെ ആ​ല​പ്പു​ഴ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ ഹോ​ട്ട​ലി​ല്‍ അ​പ്പ​ത്തി​നും മു​ട്ട​ക്ക​റി​ക്കും വി​ല കു​റ​ച്ചു. സിം​ഗി​ള്‍ മു​ട്ട റോ​സ്റ്റി​ന് 50 രൂ​പ​യാ​യി​രു​ന്ന​ത് 10 രൂ​പ കു​റ​ച്ച് 40 രൂ​പ​യാ​ക്കി. ഒ​രു അ​പ്പ​ത്തി​ന് 15 രൂ​പ ഈ​ടാ​ക്കി​യി​രു​ന്ന​ത് 10 രൂ​പ​യാ​ക്കി​യ​താ​യും ഹോ​ട്ട​ല്‍ ഉ​ട​മ അ​റി​യി​ച്ചു.

പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ​യോ​ട് അ​ഞ്ച് അ​പ്പ​ത്തി​നും ര​ണ്ട് മു​ട്ട​ക്ക​റി​ക്കും കൂ​ടി 184 രൂ​പ​യാ​ണ് ഹോ​ട്ട​ൽ ഉ​ട​മ ഈ​ടാ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മി​ത വി​ല ഈ​ടാ​ക്കി​യെ​ന്ന് കാ​ണി​ച്ച് ചി​ത്ത​ര​ഞ്ജ​ന്‍ ഹോ​ട്ട​ലി​നെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here