ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സി​ന്‍റെ അ​മ്മ അ​ന്ത​രി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സി​ന്‍റെ അ​മ്മ ഗോ​മ​തി((90) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇ​ന്ന് രാ​വി​ലെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ല്‍ ന​ട​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here