പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിനെതിരേ നടപടിയെടുക്കാനുള്ള അച്ചടക്ക സമിതിയുടെ ശിപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു

0

ന്യൂഡൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിനെതിരേ നടപടിയെടുക്കാനുള്ള അച്ചടക്ക സമിതിയുടെ ശിപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. ഇതിൻപ്രകാരം കെ.വി. തോമസിനെ പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കും.

രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നും കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വി​ൽ​നി​ന്നു​മാ​ണ് ഒ​ഴി​വാ​ക്കു​ക. അ​തേ​സ​മ​യം, സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു വ​രു​ന്ന​തി​നാ​ല്‍ എ​ഐ​സി​സി അം​ഗ​ത്വം സാ​ങ്കേ​തി​ക​മെ​ന്നാ​ണു നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ക​ണ്ണൂ​രി​ൽ ന​ട​ന്ന സി​പി​എം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ൽ പാ​ർ​ട്ടി വി​ല​ക്ക് ലം​ഘി​ച്ച് പ​ങ്കെ​ടു​ത്ത​താ​ണ് തോ​മ​സി​ന് വി​ന​യാ​യ​ത്. തോ​മ​സി​ന്‍റെ ന​ട​പ​ടി പാ​ർ​ട്ടി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നും ന​ട​പ​ടി വേ​ണ​മെ​

LEAVE A REPLY

Please enter your comment!
Please enter your name here