സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചോരും

0

ന്യൂഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചോരും. എ.കെ. ആന്‍റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് നടപടി തീരുമാനിക്കുന്നത്.

അ​ച്ച​ട​ക്ക സ​മി​തി തോ​മ​സി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കും. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി. കെ.​വി. തോ​മ​സി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശം. കെ.​വി. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നാ​യി​രു​ന്നു എ​ഐ​സി​സി​യു​ടെ മു​ൻ നി​ല​പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here