കൊ​റി​യ​ൻ ഓ​പ്പ​ൺ; പി.​വി സി​ന്ധു​വും കെ. ​ശ്രീ​കാ​ന്തും സെ​മി​യി​ൽ

0

സി​യോ​ൾ: കൊ​റി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ. പി.​വി. സി​ന്ധു​വും കെ. ​ശ്രീ​കാ​ന്തും സെ​മി​യി​ല്‍. നെ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക് സി​ന്ധു താ​യ്‌​ല​ന്‍റ് താ​രം ബു​സാ​ന​നെ തോ​ല്‍​പ്പി​ച്ചു. മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ശ്രീ​കാ​ന്ത് വാ​ന്‍​ഹോ​യെ തോ​ല്‍​പ്പി​ച്ച​ത്.

ബു​സാ​ന​ൻ ഓം​ഗ്ബം​രു​ഗ്ഫാ​നെ തോ​ൽ​പ്പി​ച്ചാ​ണ് സി​ന്ധു സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ദ്യ ഗെ​യി​മി​ൽ 2-5ന് ​പി​ന്നി​ലാ​യി​രു​ന്ന പി.​വി. സി​ന്ധു, നാ​ല് പോ​യി​ന്‍റ് നേ​ടി 6-5ന് ​ലീ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. 21-10ന് ​ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​ക്കി.

ര​ണ്ടാം ഗെ​യി​മി​ൽ തു​ട​ക്കം മു​ത​ൽ ത​ന്നെ ലീ​ഡ് നേ​ടി​യ സി​ന്ധു, 8-2ന് ​മു​ന്നി​ലെ​ത്തി. 21-16നാ​ണ് ര​ണ്ടാം റൗ​ണ്ട് സി​ന്ധു വി​ജ​യി​ച്ച​ത്. 43 മി​നി​റ്റ് നീ​ണ്ട് നി​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ, 21-10, 21-16 എ​ന്ന സ്‌​കോ​റി​ന് സി​ന്ധു ജ​യി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here