തന്‍റെ സ്വത്തും സന്പാദ്യവും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പേരിലെഴുതിവച്ച് ഉത്തരാഖണ്ഡിലെ വീട്ടമ്മ

0

ഡെറാഡൂൺ: തന്‍റെ സ്വത്തും സന്പാദ്യവും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പേരിലെഴുതിവച്ച് ഉത്തരാഖണ്ഡിലെ വീട്ടമ്മ. ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിലാൽ എന്ന എഴുപത്തെട്ടുകാരിയാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളും 100 ഗ്രാം വരുന്ന സ്വർണാഭരണങ്ങളും രാ ഹുൽ ഗാന്ധിയുടെ പേരിൽ എഴുതിയത്. ഇതുസംബന്ധിച്ച വിൽപത്രം കോൺഗ്രസ് മുൻ സംസ്ഥാന പ്ര സിഡന്‍റ് പ്രിതം സിംഗിന്‍റെ വസതിയിലെത്തി കൈമാറി.

രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ സ​ന്പാ​ദ്യം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്നും പു​ഷ്പ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗ തി​ക​ൾ ത​ന്നെ അ​തി​യാ​യി സ്വാ​ധീ​നി​ച്ചു​വെ​ന്നും പു​ഷ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​ത്തു കൈ​മാ​റ്റം സം​ബ​ന്ധി​ച്ച വി​ൽ​പ​ത്ര​ത്തി​ന്‍റെ കോ​പ്പി ഡെ​റാ​ഡൂ​ണി​ലെ കോ​ട​തി​യി​ലും പു​ഷ്പ സ​മ ർ​പ്പി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here