തെക്കൻ കാഷ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ ഭീകരവിരുദ്ധസേനാംഗത്തിനു വീരമൃത്യു

0

ശ്രീനഗർ: തെക്കൻ കാഷ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ ഭീകരവിരുദ്ധസേനാംഗത്തിനു വീരമൃത്യു. അനന്ത്നാഗിലെ വാറ്നർ കൊകെർനാഗിൽ പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ നടത്തിയ വെടിവയ്പിലാണു ജവാന് ജീവൻ നഷ്ടമായത്. പരിക്കേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply