280 കോ​ടി രൂ​പ​യു​ടെ ഹെ​റോ​യി​നു​മാ​യി പാ​ക് ബോ​ട്ട് ക​സ്റ്റ​ഡി​യി​ൽ

0

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടിയിൽ. അൽ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്.

ബോട്ടിലുണ്ടായിരുന്ന ഒൻപത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here