ആ​ല​പ്പു​ഴ​യി​ല്‍ സ്വ​ര്‍​ണ​ത്തി​ന് പ​ല വി​ല

0

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ല്‍ ഇ​ന്ന് സ്വ​ര്‍​ണ​ത്തി​ന് പ​ല വി​ല. ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് ദി​വ​സ​വും സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 4,740 രൂ​പ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ വി​ല ഇ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ ആ​ല​പ്പു​ഴ​യി​ലെ ഒ​രു പ്ര​മു​ഖ ജ്വ​ല്ല​റി ഔ​ദ്യോ​ഗി​ക വി​ല​യി​ല്‍ നി​ന്ന് 30 രൂ​പ കു​റ​ച്ച് 4,710 രൂ​പ​യ്ക്ക് സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി. അ​തോ​ടെ അ​സോ​സി​യേ​ഷ​ന്‍ ഒ​രു ഗ്രാ​മി​ന് 4700 രൂ​പ​യാ​ക്കി കു​റ​ച്ചു. തു​ട​ര്‍​ന്ന് ചി​ല വ്യാ​പാ​രി​ക​ള്‍ 4,690 രൂ​പ​യാ​ക്കി ഇ​പ്പോ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ക​യാ​ണ്.

Leave a Reply