സി​ൽ​വ​ർ​ലൈ​ൻ; കോ​ട്ട​യം ന​ട്ടാ​ശേ​രി​യി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം

0

കോ​ട്ട​യം: ന​ട്ടാ​ശേ​രി​ക്ക് സ​മീ​പം കെ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം. കു​ഴി​യാ​ലി​പ്പ​ടി​യി​ൽ ഇ​ന്ന് ക​ല്ലി​ടീ​ൽ ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഡി​സി​സി അ​ധ്യ​ക്ഷ​ൻ നാ​ട്ട​കം സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ബി​ജെ​പി നേ​താ​ക്ക​ളും സ്ഥ​ല​ത്തു​ണ്ട്.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വൃ​ദ്ധ​രും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി പോ​ലീ​സു​കാ​രും പ്ര​ദേ​ശ​ത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രാ​ണ് സ്ഥ​ല​ത്തു​ള്ള​തെ​ന്നും ഇ​വ​രു​ടെ കൈ​വ​ശം പ​ത്ത​ലു​ണ്ടെ​ന്നും നാ​ട്ട​കം സു​രേ​ഷ് ആ​രോ​പി​ച്ചു.

Leave a Reply