സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി; പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

0

ന്യൂ​ഡ​ൽ​ഹി: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ സം​സ്ഥാ​ന​ത്തും രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. പാ​ര്‍​ല​മെ​ന്റ് ഹൗ​സി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

അ​ര​മ​ണി​ക്കൂ​റോ​ളം ഇ​രു​വ​രും സം​സാ​രി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി, രാ​ജ്യ​സ​ഭാ അം​ഗം ജോ​ണ്‍ ബ്രി​ട്ടാ​സ് എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ വൈ​കു​ന്നേ​രം നാ​ലി​ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്‌​പോ​ള്‍ അ​റി​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച യു​ഡി​എ​ഫ് എം​പി​മാ​രെ ഡ​ൽ​ഹി പോ​ലീ​സ് മ​ർ​ദി​ച്ചു. ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ മു​ഖ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടി​ച്ചു. മ​റ്റ് എം​പി​മാ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു.

LEAVE A REPLY

Please enter your comment!
Please enter your name here