രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​ക​ണം: അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്

0

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് വ​ര​ണ​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ ഐ​ക്യ​ത്തി​ന് ഗാ​ന്ധി കു​ടും​ബം നേ​തൃ​സ്ഥാ​ന​ത്ത് വേ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​കു​ള്‍ വാ​സ്‌​നി​ക്കി​ന്‍റെ പേ​ര് ജി 23 ​നേ​താ​ക്ക​ള്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം പ്ര​വ​ർ​ത്ത​ക സ​മി​തി ചേ​രാ​നി​രി​ക്കെ​യാ​ണ് നി​ർ​ദേ​ശ​വു​മാ​യി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here