ഭ​ഗ​വ​ന്ത് മ​ന്‍ 16 ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

0

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി ഭ​ഗ​വ​ന്ത് മ​ന്‍ ഈ ​മാ​സം 16ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ല്‍​ക്കും. മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു​ള്ള 16 എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ പി​ന്നീ​ട് ന​ട​ക്കും.

അ​തേ​സ​മ​യം, മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു​ള്ള 10 മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഹ​ര്‍​പാ​ല്‍ സിം​ഗ് ചീ​മ, അ​മ​ന്‍ അ​റോ​റ, മേ​ത്ത് ഹ​യ​ര്‍, ജീ​വ​ന്‍ ജ്യോ​ത് കൗ​ര്‍, കു​ല്‍​താ​ര്‍ സ​ന്ദ്വാ​ന്‍, ഛര​ണ്‍​ജീ​ത്ത്, കു​ല്‍​വ​ന്ദ് സിം​ഗ്, അ​ന്‍​മോ​ള്‍ ഗ​ഗ​ന്‍​മാ​ന്‍, സ​ര്‍​വ​ജി​ത്ത് കൗ​ര്‍, ബാ​ല്‍​ജി​ന്ദ​ര്‍ കൗ​ര്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ഇ​ന്ന് അ​മൃ​ത്സ​റി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ റോ​ഡ് ഷോ ​ന​ട​ന്നു. ഭ​ഗ​വ​ന്ദ് മാ​നി​നൊ​പ്പം കെ​ജ​രി​വാ​ളും റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here