പ്രമുഖ നാടക, സാംസ്കാരിക പ്രവർത്തകൻ മധുമാഷ് അന്തരിച്ചു

0

കോഴിക്കോട്: പ്രമുഖ നാടക, സാംസ്കാരിക പ്രവർത്തകൻ മധുമാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്‍റെ രചയിതാവും സംവിധായകനുമാണ്‌.

അ​മ്മ, ഇ​ന്ത്യ 1947, പ​ട​യ​ണി, ക​ലി​ഗു​ല തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന നാ​ട​ക​ങ്ങ​ൾ. ഷ​ട്ട​ർ, ലീ​ല തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. തു​ഞ്ച​ൻ പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നേ​ടി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here