ലോ​റി​ക​ൾ പ​ണി​മു​ട​ക്കും; സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത

0

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാൻ സാധ്യത. ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവയ്ക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

അ​റു​ന്നൂ​റോ​ളം ലോ​റി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 13 ശ​ത​മാ​നം സ​ർ​വീ​സ് ടാ​ക്സ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ണി​മു​ട​ക്ക്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here