അടുത്തമാസം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

0

ജറുസലേം: നയതന്ത്രബന്ധത്തിന്‍റെ മുപ്പതാം വാർഷികം പ്രമാണിച്ച് അടുത്തമാസം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.

ഏ​പ്രി​ൽ ര​ണ്ടി​നു ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ന​ഫ്താ​ലി ബെ​ന്ന​റ്റ് നാ​ലു​ദി​വ​സം ഇ​ന്ത്യ​യി​ൽ തു​ട​രും. ഗ​വേ​ഷ​ണ​വും സാ​ങ്കേ​തി​ക​വി​ദ്യ​യും, സൈ​ബ​ർ സു​ര​ക്ഷ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യ​മേ​ഖ​ല​ക​ളി​ൽ  സ​ഹ​ക​ര​ണ​മാ​ണു ല​ക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here