പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിൽ

0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പുർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​മ​ക്ക​ളാ​ണ് മി​നി​മോ​ൾ​ക്ക്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​വാ​സ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മി​നി​മോ​ളു​ടെ ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​ന് മു​ൻ​പാ​യി മി​നി, ഷൈ​ജു​വി​നെ വി​വാ​ഹം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും മു​ങ്ങു​ക​യും ചെ​യ്തു.

അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply