സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞുസംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ എ​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here