തൃ​ശൂ​ർ ക​ള​ക്ട്രേ​റ്റി​ലെ യൂത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോ​ലീ​സ് ലാ​ത്തി വീ​ശി

0

തൃശൂർ: കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രാ​യി തൃ​ശൂ​ർ ക​ള​ക്ട്രേ​റ്റി​ലേ​ക്ക് യൂത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ച് ക​ള​ക്ട്രേ​റ്റ് വ​ള​പ്പി​നു​ള്ളി​ൽ ക​യ​റി​യ പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക സർവെ ക​ല്ല് സ്ഥാ​പി​ച്ചു.

പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും മ​ട​ങ്ങി​പ്പോ​കാ​തി​രു​ന്ന​വ​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീശി. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here