കാ​ഷ്മീ​രി​ലെ ബ​ന്ദി​പോ​ര​യി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണു

0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബ​ന്ദി​പോ​ര​യി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണു. ബ​ന്ദി​പോ​ര​യി​ലെ ഗു​രേ​സി​ലെ തു​ലൈ​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here