വരിക്കാശേരി മനയിൽ ആന പാപ്പാനെ അടിച്ചു കൊന്നു

0

പാലക്കാട്‌: വരിക്കാശേരി മനയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്.

ചി​കി​ത്സ​യി​ലു​ള്ള ആ​ന​യാ​ണ് ആ​ക്ര​മി​ച്ച​ത്. മൂ​ത്തു​കു​ന്നം പ​ത്മ​നാ​ഭ​ന്‍ എ​ന്ന ആ​ന​യാ​ണ് പാ​പ്പാ​നെ ആ​ക്ര​മി​ച്ച​ത്. മ​രു​ന്ന് കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം‌.

LEAVE A REPLY

Please enter your comment!
Please enter your name here