എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി

0

കൊച്ചി: എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. അനിത കുമാരിയെ വയനാട്ടിലേക്കാണ് മാറ്റിയത്.

വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ നി​ര്‍​മ​ല്‍ കു​മാ​റി​നാ​ണ് പ​ക​രം ചു​മ​ത​ല. തൃ​ക്കാ​ക്ക​ര​യി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ യു​ഡി​എ​ഫ് ന​ല്‍​കി​യ പു​തി​യ വോ​ട്ടു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ത​ള്ളി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. 2011ല്‍ ​വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ന​ട​പ​ടി നേ​രി​ട്ട​യാ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി എ​റ​ണാ​കു​ള​ത്ത് നി​യ​മി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here