നാ​യ​യെ ത​ല്ലി​ക്കൊ​ന്ന് കെ​ട്ടി​വ​ലി​ച്ചു; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരേ പരാതി

0

പാ​ല​ക്കാ​ട്: നാ​യ​യെ ത​ല്ലി​ക്കൊ​ന്ന് കെ​ട്ടി​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ പ​രാ​തി. പാ​ല​ക്കാ​ട് പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം അം​ഗം ആ​ല്‍​ബ​ര്‍​ട്ട് കു​മാ​റി​നെ​തി​രെ​ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply