തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഐടിയു പ്രവര്ത്തകന് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതിയിലാണ് സംഭവം. പരസ്യമദ്യപാനം ചോദ്യം ചെയ്തതിനാണ് ആക്രമണം നടത്തിയത്.
സി ഐടിയു പ്രവര്‍ത്തകനായ സുള്‍ഫിക്കറിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.