KeralaLatest ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു By Surya Midhun - March 20, 2022 0 Share FacebookTwitterPinterestWhatsAppTelegramEmail കാസർകോട് : ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാസർകോട് സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. ഉദുമ പള്ളത്ത് പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.