ഛത്തീസ്ഗഢ് കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിയിൽ വിമത നീക്കം

0

കോഴിക്കോട്: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർക്കെതിരെ പാർട്ടിയിൽ വലിയ തോതിലുള്ള എതിർപ്പുകൾ രൂപപ്പെടുന്നു. കന്യാസ്ത്രീകൾക്ക് തിടുക്കപ്പെട്ട് ‘ക്ലീൻചിറ്റ്’ നൽകിയെന്നതാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിക്കുള്ളിൽനിന്നും പ്രധാനമായും ഉയരുന്ന വിമർശനം.

ഈ വിഷയം ബിജെപി കോർ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയാണ് രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ഇടപെട്ടതെന്നും, ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാൻ ഒരുങ്ങുകയാണെന്നും ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നു. വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് വിഭാഗങ്ങൾക്കും ആർ.എസ്.എസ്, പോഷക സംഘടനകൾക്കും രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയിൽ രാജീവ് ചന്ദ്രശേഖർ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നാണ് സൂചന.

കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. “നമുക്കിനി പോലീസും കോടതിയും വേണ്ട, വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കും,” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കന്യാസ്ത്രീകൾ കുറ്റക്കാരല്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ ലക്ഷ്യം വെച്ചായിരുന്നു ഈ പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻ.ഐ.എ. കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എൻ.ഐ.എ. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, ജാമ്യകാലയളവിലെ വാസസ്ഥലം എൻ.ഐ.എയെ അറിയിക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.

കൂടാതെ, രണ്ടാഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഹാജരാകണം, അന്വേഷണ ഏജൻസി ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെക്കുറിച്ച് പൊതുമധ്യത്തിൽ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെ വൈകുന്നേരത്തോടെ കന്യാസ്ത്രീകൾ ജയിൽ മോചിതരായിരുന്നു.

കുവൈത്തിൽ ആശുപത്രി കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

0

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ട കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. തീപിടുത്തം വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സുരക്ഷാ സംവിധാനം യാന്ത്രികമായി ഫയർ സ്പ്രിംഗളറുകൾ പ്രവർത്തനക്ഷമമാക്കി. അടിയന്തര പദ്ധതികളും സജീവമാക്കി.

മുൻകരുതലിന്റെ ഭാഗമായി സമീപത്തുള്ള രോഗികളെ ഒഴിപ്പിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. കുവൈത്ത് ഫയർ ഫോഴ്‌സ് (കെ.എഫ്.എഫ്), ആഭ്യന്തര മന്ത്രാലയം, മെഡിക്കൽ സ്റ്റാഫ് എന്നിവ വേഗത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എല്ലാ വിഭാഗങ്ങളുടെയും വേഗത്തിലുള്ളതും കുറ്റമറ്റതുമായ പ്രതികരണത്തെ ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.

ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങൾ ഉടനടി പ്രതികരിച്ചുവെന്നും, ഓട്ടോമാറ്റിക് ഫയർ സ്പ്രിംഗളറുകൾ സജീവമാക്കി അടിയന്തര പ്രതികരണ പദ്ധതി ഉടൻ നടപ്പിലാക്കിയെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇൻഫർമേഷൻ മന്ത്രിയും ആക്ടിംഗ് ആരോഗ്യ മന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരിയും ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറിയും സ്ഥലം സന്ദർശിച്ചു. ജനറൽ ഫയർ ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ സംരക്ഷണ ജീവനക്കാർ, എല്ലാ സഹായ ഏജൻസികൾ എന്നിവരുടെയും വേഗത്തിലുള്ളതും പ്രൊഫഷണലുമായ പ്രതികരണത്തെ മന്ത്രാലയം പ്രശംസിച്ചു.

വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയെന്നാരോപിച്ച് സംഘർഷം, പണം നൽകാതിരിക്കാനുള്ള നാടകമെന്ന് ഹോട്ടലുടമ; ഒടുവിൽ സിസിടിവി ദൃശ്യം പുറത്തുവിട്ടു

0

ഓഡർ ചെയ്ത വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയെന്നാരോപിച്ച് തർക്കവും സംഘർഷവും. ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലെ ശാസ്ത്രി ചൗക്കിലുള്ള ‘ബിരിയാണി ബേ’ റെസ്റ്റോറന്‍റിലായിരുന്നു സംഭവം. എന്നാൽ അത്തരം ഒരു തെറ്റ് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. ആരോപണം ഉന്നയിച്ച സംഘം നാടകം കളിക്കുകയാണെന്നും അവർ മനപൂർവ്വം ബിരിയാണിയിലേക്ക് എല്ലിൻ കഷ്ണം ഇടുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ തെളിവായി നല്കിക്കൊണ്ടായിരുന്നു ഹോട്ടൽ ഉടമയുടെ പരാമർശം. സംഭവത്തിൽ പോലീസിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 31 ന് രാത്രിയാണ് സംഭവം നടന്നത്. 12 പേരടങ്ങുന്ന സംഘം അത്താഴം കഴിക്കാൻ റെസ്റ്റോറന്‍റിൽ എത്തി. സംഘത്തിലെ ചിലർ വെജിറ്റേറിയൻ ഭക്ഷണവും മറ്റുള്ളവർ നോൺ-വെജിറ്റേറിയൻ വിഭവങ്ങളും ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ, ഒരാൾ പെട്ടെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. വെജ് ഭക്ഷണത്തിൽ നിന്ന് എല്ല് കിട്ടിയെന്ന് ആരോപിച്ച് റെസ്റ്റോറന്റിനെ കുറ്റപ്പെടുത്താൻ തുടങ്ങി. സാവൻ മാസത്തിൽ സസ്യാഹാരത്തിൽ മാംസം കലർത്തി മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചു.

ഇതിനെത്തുടർന്ന് റെസ്റ്റോറന്‍റിൽ വളരെ വേഗം സംഘർഷാന്തരീക്ഷം ഉടലെടുത്തു. റെസ്റ്റോറന്‍റ് ഉടമ രവികർ സിങ് ഇടപെട്ട് ഭക്ഷണം കഴിക്കാനെത്തിയവരെ ശാന്തരാക്കാൻ ശ്രമിച്ചു. എന്നാൽ തർക്കം തുടർന്നതോടെ ഹോട്ടലുടമ പോലീസിനെ വിളിച്ചു. വെജ്, നോൺ-വെജ് വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിച്ചതിന്‍റെ പണം നൽകാതിരിക്കാനുള്ള നാടകമാണ് സംഘം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“വർഷങ്ങളായി ഞങ്ങൾ ഈ റെസ്റ്റോറന്‍റ് നടത്തുന്നു, എല്ലായ്പ്പോഴും ഞങ്ങൾ ഉപഭോക്താക്കളുടെ മത വികാരങ്ങളെ മാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണം ഞങ്ങളുടെ ബിസിനസ്സിനെ മാത്രമല്ല, സാമൂഹിക സൗഹാർദത്തെയും ബാധിക്കുന്നു”- റെസ്റ്റോറന്‍റ് ഉടമ രവികർ സിങ് പറഞ്ഞു.

വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ റെസ്റ്റോറന്‍റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.സംഘത്തിലെ ഒരാൾ നോൺ-വെജ് പ്ലേറ്റിൽ നിന്ന് എന്തോ എടുത്ത് കൈമാറുന്നതും മറ്റൊരു പ്ലേറ്റിൽ വയ്ക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. ഹോട്ടൽ ഉടമ തന്നെ ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. നിയമപരമായി നീങ്ങുമെന്ന് റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു. അതേസമയം വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.

യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ പാറ്റകൾ; പരാതി പ്രളയം, പിന്നാലെ എയർ ഇന്ത്യയുടെ ക്ഷമാപണം

0

വീണ്ടും പരിഭ്രാന്തി പരാതി എയർഇന്ത്യ വിമാനം. സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാർ പരിഭ്രാന്തരായത്. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വന്ന എയർഇന്ത്യയുടെ എഐ180 വിമാനത്തിലാണ് യാത്രാമധ്യേ പാറ്റകൾ സീറ്റിനടിയിലും മറ്റുമായി വന്നിരുന്നത്. കാബിനുകളിൽ പാറ്റകളെ കണ്ടെത്തിയതോടെ രണ്ട് യാത്രക്കാർ പരിഭ്രാന്തരായി. ഇരുവരെയും അതേ കാബിനിലെ മറ്റ് രണ്ട് സീറ്റുകളിലേക്ക് മാറ്റി ഇരുത്തിയാണ് പ്രശ്നം പരിഹരിച്ചത്.

യാത്രക്കാർ എയർഇന്ത്യയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. എന്നാൽ ഇന്ധനം നിറയ്ക്കാനായി കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത സമയത്ത് വിമാനത്തിന്റെ ഉൾവശം പൂർണമായും വൃത്തിയാക്കിയതാണെന്നും ഇത്തരം ഒരു സംഭവം ഉണ്ടായത് എന്തുകൊണ്ടെന്ന് അറിയില്ലെന്നുമാണ് എയർഇന്ത്യ അറിയിച്ചത്. ഒടുവിൽ യാത്രക്കാരുടെ പരാതി കൂട്ടത്തോടെ എത്തിയതോടെ ബുദ്ധിമുട്ടുണ്ടായതിന് യാത്രക്കാരോട് ക്ഷമാപണം നടത്തി പ്രസ്താവനയിറക്കി.

ഗോവയിൽ ഇനി പുതിയ നിയമങ്ങൾ; നിയമ ലംഘനം കണ്ടെത്തിയാൽ പിഴ ഒരു ലക്ഷം വരെ, വിനോദസഞ്ചാരികൾ അറിയേണ്ടതെല്ലാം…

0

നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗോവ. ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ പെരുമാറ്റം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1-ന് സംസ്ഥാന ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ ഗോവ ടൂറിസ്റ്റ് പ്ലേസസ് (പ്രൊട്ടക്ഷൻ ആൻഡ് മെയ്ന്റനൻസ്) അമെൻഡ്മെന്റ് ബിൽ പാസ്സാക്കി. നിയമ ലംഘനം കണ്ടെത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും.

വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത് കാരണം പല തരത്തിലുള്ള പ്രശ്നങ്ങളും സംസ്ഥാനം നേരിടുന്നുണ്ട്. മോശം പെരുമാറ്റം, പരിസ്ഥിതി നാശം, അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം. ഇവ പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമ ഭേദഗതി നടപ്പിലാക്കുന്നത്. ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ പൊതുസ്ഥലത്തോ മദ്യപിക്കുകയോ ഗ്ലാസ് കുപ്പികൾ പൊട്ടിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്.

മറ്റ് നിയന്ത്രണങ്ങൾ താഴെ പറയുന്നവയാണ്;

പൊതുസ്ഥലങ്ങളിൽ മദ്യം കഴിക്കുകയോ കുപ്പികൾ പൊട്ടിക്കുകയോ ചെയ്യുക, തുറസ്സായ സ്ഥലങ്ങളിൽ പാചകം ചെയ്യുക, വിനോദസഞ്ചാരികളെ സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ പ്രേരിപ്പിക്കുക, ബീച്ചുകളിൽ മാലിന്യം നിക്ഷേപിക്കുക, അനധികൃതമായ കച്ചവടം, ഭിക്ഷാടനം,
മലിനീകരണമോ അപകടമോ ഉണ്ടാക്കുന്ന ബോട്ടുകളും മറ്റും പ്രവർത്തിപ്പിക്കുക, ബീച്ചുകളിൽ വാഹനമോടിക്കുകയോ വിനോദസഞ്ചാരികളുടെ സഞ്ചാരം തടയുകയോ ചെയ്യുക, ഗോവയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് അംഗീകാരമില്ലാതെ ടൂറിസം പാക്കേജുകൾ വാ​ഗ്ദാനം ചെയ്യുക.

ഭേദഗതി ചെയ്ത നിയമപ്രകാരം, നിയമങ്ങൾ ലംഘിക്കുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും 5,000 മുതൽ 1 ലക്ഷം രൂപ വരെ പിഴ ചുമത്താം. സമാധാനപരമായ വിനോദസഞ്ചാരം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന കച്ചവട രീതികളും പ്രവർത്തനങ്ങളും നിയമം ലക്ഷ്യമിടുന്നുണ്ട്. അനധികൃത കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ തടയാനും വിനോദസഞ്ചാരികളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കാനുമാണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകിയവർക്കെതിരെ കേസ്; നടപടിയെടുത്തത് ഹൈക്കോടതി നിർദേശപ്രകാരം

0

മുംബൈ: പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകിയതിന് പോലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം. പൊതുസ്ഥലത്ത് വെച്ച് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാക്കിയ നിയമം നിലവിൽ വന്നതിന് ശേഷം രജിസ്റ്റർ ചെയ്ത കേസാണിത്. മാഹിം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ ജെ റോഡിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട ആളുകൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. രാവിലെ 6:50 ഓടെ ആളുകൾ ഒരു ഇരുചക്ര വാഹനത്തിൽ എത്തി കബൂതർഖാനയിൽ പ്രാവുകൾക്കായി ധാന്യങ്ങൾ വിതറി. നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്തതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല, എന്നാൽ വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പ്രാവുകളുടെ അനിയന്ത്രിതമായ കൂട്ടംചേരൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പൊതുജനാരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതി ജൂലൈ 31ന് കർശന നിർദ്ദേശം നൽകിയിരുന്നു.തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, മൃഗസംരക്ഷണ പ്രവർത്തകർ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തുന്നുണ്ട്.

വന്ദേഭാരത് സ്റ്റേഷനുകളിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി റെയിൽവേ

വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി റെയിൽവേ. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള നീക്കമാണിത്.

സതേൺ റെയിൽവേ (SR) സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും.

“ദക്ഷിണ റെയിൽവേയിൽനിന്ന് സർവീസ് ആരംഭിക്കുന്ന എട്ട് വന്ദേ ഭാരത് ട്രെയിനുകളിൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ കറന്റ് റിസർവേഷൻ ചെയ്യാൻ സാധിക്കുമെന്ന് സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

ലണ്ടനിലെ തെരുവുകൾ പാൻ കറകളാൽ നിറഞ്ഞിരിക്കുന്നു; പഴി ഇന്ത്യക്കാർക്കും, ദക്ഷിണേഷ്യയിലെ മറ്റ് കുടിയേറ്റക്കാർക്കും

0

ലണ്ടൻ: ലണ്ടനിലെ പൊതുസ്ഥലങ്ങളിൽ പാൻ തുപ്പുന്നത് ഇന്ത്യൻ വംശജരാണെന്ന് പരാതി. ബ്രെന്റ് ബറോയിലെ ഒരു പ്രധാന പ്രദേശമായ വെംബ്ലി, പാൻ തുപ്പൽ പുരണ്ട തെരുവുകളാൽ നിറഞ്ഞിരിക്കുന്നു. ഈ പാൻ കറകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഈ വൃത്തികേടിന് കുടിയേറ്റ സമൂഹങ്ങളെയാണ് ചിലർ കുറ്റപ്പെടുത്തുന്നത്. പ്രത്യേകിച്ച് ഇന്ത്യൻ വംശജർ. കൂടാതെ പലരും കറകളെ ഉണങ്ങിയ രക്തവുമായി ആശയക്കുഴപ്പത്തിലാക്കുന്നു, ഇത് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭയം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആളുകൾ പറയുന്നു. പാൻ തുപ്പൽ വർദ്ധിക്കുന്നതിന് പ്രധാന കാരണം ദക്ഷിണേഷ്യയിലെയും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പുതിയ കുടിയേറ്റക്കാരാണെന്ന് തന്നെയാണ് ലണ്ടൻ നിവാസികൾ പറയുന്നത്.

ലണ്ടനിലെ ചവറ്റുകുട്ടകളിലും റോഡുകളിലും കാണുന്ന ചുവന്ന കറകളുടെ വീഡിയോ ഓൺലൈനിൽ വൈറലായിട്ടുണ്ട്. റെയ്‌നേഴ്‌സ് ലെയ്ൻ, നോർത്ത് ഹാരോ എന്നിവിടങ്ങളിലാണ് ഈ കറകൾ കൂടുതലായി കാണപ്പെടുന്നതെന്ന് ഹാരോ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഗുഡ്കയും വെറ്റില മുറുക്കാനുള്ള ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകൾക്കും ടേക്ക്‌അവേ റെസ്റ്റോറന്റുകൾക്കും പുറത്ത് ഈ കറകൾ സാധാരണമായി മാറിയെന്ന് റെയ്‌നേഴ്‌സ് ലെയ്ൻ നിവാസികൾ പറയുന്നു.

എന്താണ് ഗുഡ്ക?

ഇന്ത്യയിലും മറ്റ് ഉപഭൂഖണ്ഡ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരുതരം പുകയില ഉൽപ്പന്നമാണ് ഗുഡ്ക. അടയ്‌ക്ക (സുപാരി എന്നും അറിയപ്പെടുന്നു), പുകയില, മധുരപലഹാരങ്ങൾ, മറ്റ് അഡിറ്റീവുകൾ എന്നിവ സാധാരണയായി അടങ്ങിയ വാണിജ്യപരമായി നിർമ്മിക്കുന്ന ഒരു മിശ്രിതമാണിത്. സാധാരണയായി ചെറിയ പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഗുഡ്ക വായിലിട്ട് ചവയ്ക്കുമ്പോൾ നേരിയ ഉത്തേജക ഫലം ഉത്പാദിപ്പിക്കുന്നു.

എന്താണ് പാൻ കറകൾ?

ചവച്ച പാൻ അല്ലെങ്കിൽ ഗുഡ്ക തുപ്പിയതിന്‍റെ ഫലമായുണ്ടാകുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള പാടുകളാണ് പാൻ കറകൾ. പൊതുസ്ഥലങ്ങളിലെ ചുമരുകളിലും കോണിപ്പടികളിലും നടപ്പാതകളിലും കെട്ടിടങ്ങളിലും ഈ കറകൾ പലപ്പോഴും കാണപ്പെടാറുണ്ട്, പ്രത്യേകിച്ച് ഗുഡ്കയ്ക്ക് പ്രചാരമുള്ള ഇന്ത്യയിൽ.

ലണ്ടനിലെ പാൻ കറകൾക്ക് ഇന്ത്യക്കാരെ പഴിക്കുന്നത് എന്തുകൊണ്ട്?

ഇന്ത്യയിൽ ഗുഡ്കയ്ക്കുള്ള പ്രചാരവും ലണ്ടനിൽ വലിയ ഇന്ത്യൻ കുടിയേറ്റ സമൂഹം ഉള്ളതും ഈ പാൻ കറകൾക്ക് ഇന്ത്യക്കാരാണ് ഉത്തരവാദികളെന്ന് പലരും അനുമാനിക്കാൻ ഇടയാക്കി. “ഇന്ത്യക്കാർ അവരുടെ കാര്യം ചെയ്യുന്നു,” എന്നാണ് ഒരു ഇൻസ്റ്റഗ്രാം യൂസര്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്. വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് മറ്റൊരാൾ നിർദ്ദേശിച്ചു.

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്വിഗ്ഗി ജീവനക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു അബ്ദുൽ സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നു വന്നത്. തുടർന്ന് സലാം സഞ്ചരിച്ച ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുന്നതും ഇതിനിടെ ബൈക്കിലിടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

സഹോദരന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം, എന്റെ രാഷ്ട്രീയത്തെ എപ്പോഴും പരിഹസിക്കുന്ന വ്യക്തി’; പി കെ ഫിറോസ്

0

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ 
കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍ പി കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഹോദരന് വേണ്ടി താനോ തന്റെ കുടുംബമോ ഇടപെടില്ലെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് തന്റെ രാഷ്ട്രീയത്തോട് യാതൊരു യോജിപ്പും ഇല്ല. എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് പരിശോധിച്ചാല്‍ അത് ബോധ്യമാകും. എന്റെ രാഷ്ട്രീയ വേറെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം വേറെയാണ്. അങ്ങനെയൊക്കയാവാല്ലോ കുടുംബത്തില്‍. അദ്ദേഹത്തിനെതിരെ വന്നിട്ടുള്ള മറ്റൊരു ആരോപണം. മയക്കുമരുന്ന് കേസില്‍ പിടിയിലായ റിയാസ് തൊടുകയിലിന്റെ മൊബൈലിലേക്ക് സഹോദരന്റെ മെസേജ് വന്നു എന്നാണ് പൊലീസ് പറയുന്നത്. റിയാസ് തൊടുകയിലാണ് ലഹരി ഇടപാട് നടത്തുന്നത് എന്നും പൊലീസ് പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഇന്നലെ റിയാസ് തൊടുകയിലിനെ പൊലീസ് വിട്ടയച്ചത്? റിയാസ് തൊടുകയില്‍ ഏത് പാര്‍ട്ടിക്കാരനാണ്? അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും അദ്ദേഹം സിപിഎം പ്രവര്‍ത്തകനാണ് എന്ന്. സിപിഎം പ്രവര്‍ത്തകനായ റിയാസ് തൊടുകയില്‍ ആണ് ലഹരി ഇടപാട് നടത്തിയത് എന്ന് പൊലീസ് പറയുന്നു. ഇന്നലെ തന്നെ അദ്ദേഹത്തെ വിട്ടയക്കുന്നു. അദ്ദേഹത്തെ വിട്ടയക്കാന്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അടക്കമാണ് അദ്ദേഹത്തെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്നത്. അദ്ദേഹവുമായി എന്റെ സഹോദരന്‍ വാട്‌സ്ആപ്പ് ചാറ്റ് നടത്തി എന്നതാണ് പൊലീസിന്റെ ആക്ഷേപം. എന്നാല്‍ എന്റെ സഹോദരനെ കാണാന്‍ വേണ്ടിയോ അദ്ദേഹത്തെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുവരാനോ ഒരു ലീഗ് പ്രവര്‍ത്തകനും പോയിട്ടില്ല. നിങ്ങള്‍ക്ക് അന്വേഷിക്കാം. ഞാനും കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിസരത്തേയ്ക്ക് പോയിട്ടില്ല. അദ്ദേഹം ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ കിട്ടണം. അതിനകത്ത് ഒരു വിധത്തിലുള്ള ഇടപെടലും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’- പി കെ ഫിറോസ് പറഞ്ഞു.

‘പൊലീസ് പറയുന്ന രീതിയില്‍ സമൂഹത്തിന് വിപത്തായ ലഹരി ഇടപാടില്‍ എന്റെ സഹോദരന് ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നതാണ് എന്റെ നിലപാട്. കാരണം ഇതിനെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന സംഘടനയിലെ അംഗമാണ് ഞാന്‍. കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ ഈ വിഷയത്തില്‍ രംഗത്തുവന്നതിന്റെ താത്പര്യം മലയാളികള്‍ക്ക് മനസിലാവും. അധികാരത്തിന്റെ കൂട്ടുപിടിച്ച് അത്തരം ആളുകള്‍ നടത്തുന്ന നെറികേടുകള്‍ക്കെതിരെ വീണ്ടും സംസാരിക്കും. സഹോദരനുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തട്ടെ. സഹോദരന്‍ കുറ്റകാരനാണെങ്കില്‍ മാതൃകാപരമായ ശിക്ഷ നല്‍കണം. അതില്‍ രാഷ്ട്രീയപരമായോ വ്യക്തിപരമായോ യാതൊരുവിധ ഇടപെടലും നടത്തില്ല’- പി കെ ഫിറോസ് വ്യക്തമാക്കി.

ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ പിടിയിൽ
ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ഇന്നലെ ജുബൈര്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജുബൈര്‍ അറസ്റ്റിലായതിനു പിന്നാലെ സഹോദരന്‍ പി കെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചിരുന്നു. പി കെ ഫിറോസിന്റെ പങ്കും അന്വേഷിക്കണം. പി കെ ജുജൈറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുന്‍പ് പല കേസുകളിലും പി കെ ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവര്‍ത്തിക്കുമോ എന്നും ധാര്‍മികത തന്നെയാണ് ഇവിടെയും ചര്‍ച്ചയാവുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.

‘വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടേതെന്ന് തെറ്റിദ്ധരിക്കരുത്’, പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍