മസ്കറ്റ്: ഓമനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. ഒമാനിലെ സുഹാറിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുർ റഹ്മാന്‍ (27) ആണ് മരണപ്പെട്ടത്. പിതാവ്: അലി, മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് ശാഹദ്, ശബീറ.
കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടം; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ ഭരണം എൽഡിഎഫിന് നഷ്ടമായി. ഭരണസമിതിക്കെതിരെ യുഡിഎഫ്ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനെ കൂടാതെ ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതോടെയാണ് അവിശ്വാസ പ്രമേയം വിജയിച്ചത്.
ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; ഹോട്ടൽ അടപ്പിച്ചു
ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ചിക്കൻ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പഞ്ചായത്ത് ഇടപെട്ട് അടപ്പിച്ചു. കോക്കല്ലൂരിലെ ശ്രീസന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്നു അടപ്പിച്ചത്. ചിക്കനുള്ളിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ബാലുശ്ശേരി കോക്കല്ലൂർ ആശുപത്രിക്ക് സമീപമാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നിർമ്മല്ലൂർ പാറമുക്കിലെ ഷജിലയും കുടുംബവുമാണ് ഹോട്ടലിൽ നിന്നും കുട്ടികൾക്ക് ബിരിയാണി പാർസലായി വാങ്ങിയത്. ബിരിയാണി പ്ലെയിറ്റിലാക്കി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കൻ കഷണങ്ങളിൽ നിറയെ ചെറിയ പുഴുക്കൾ കണ്ടത്. ഹോട്ടലിൽ വന്ന് കുടുംബം പരാതി പറഞ്ഞെങ്കിലും അവ അംഗീകരിക്കാൻ തയാറായില്ല. ഇതോടെ, കുടുംബത്തോടൊപ്പം എത്തിയ യുവാക്കൾ ഹോട്ടലിനകത്തെ ഫ്രീസർ പരിശോധിക്കുകയും കൂടുതൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയുമുണ്ടായി.
കുടുംബം പിന്നീട് ബാലുശ്ശേരി പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പധികൃതർക്കും ഭക്ഷ്യ സുരക്ഷ ഓഫിസർക്കും പരാതി നൽകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർ പ്രഭിഷ, ഫുഡ് സേഫ്റ്റി ഓഫിസർ ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടൽ സീൽ ചെയ്ത് അടച്ചത്. ബിരിയാണി കഴിച്ചതിനെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. ബിരിയാണി കഴിച്ചതിനെ തുടർന്ന് ഷജിലക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല നേരെ ബസ് ആശുപത്രിയിലേക്ക്; രക്ഷയായത് ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ
പാലക്കാട്: സ്വകാര്യ ബസിൽ വെച്ച് കുഴഞ്ഞുവീണ യാത്രക്കാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ. മണ്ണാർക്കാട് ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി കെ എസ് ബസ് ജീവനക്കാരാണ് യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചത്. യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബസ് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. യാത്രക്കാരി മഞ്ജു നാഥാണ് ബസിനുള്ളിൽ വെച്ച് കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ ആയത്. തൃക്കടിയിൽ സ്വദേശിയായ ഡ്രൈവർ നിയാസും, കോതകുർശ്ശി കുറ്റിക്കോട് സ്വദേശിയായ കണ്ടക്ടർ ജയേഷും ചേർന്നാണ് മഞ്ജുവിനെ അതേ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത്.

അങ്കണവാടിയിലെ കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫിനുള്ളിൽ മൂർഖൻ പാമ്പ്; വൻ ദുരന്തം ഒഴിവായി, കുട്ടികളെ സുരക്ഷിതമായി മാറ്റി
കൊച്ചി: എറണാകുളം ജില്ലയിലെ ആലുവ, കരുമാലൂരിൽ ഒരു അങ്കണവാടിക്കുള്ളിൽ പത്തി വിടർത്തി നിന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത് വലിയ ഭീതി പരത്തി. ഭാഗ്യവശാൽ, അധ്യാപികയുടെ സമയോചിതമായ ഇടപെടൽ കാരണം എട്ട് കുട്ടികളുൾപ്പെടെയുള്ളവർ സുരക്ഷിതരായി രക്ഷപ്പെട്ടു. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്ന ഷെൽഫിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നത്. അങ്കണവാടിയിലെ അധ്യാപിക കളിപ്പാട്ടങ്ങൾ മാറ്റുന്നതിനിടെയാണ് ഷെൽഫിനുള്ളിൽ പത്തി വിടർത്തി നിൽക്കുന്ന ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടത്. നിമിഷനേരം കൊണ്ടാണ് അവർ കടിയേൽക്കാതെ രക്ഷപ്പെട്ടത്. അധ്യാപിക ഉടൻതന്നെ നിലവിളിക്കുകയും, കുട്ടികളെ വേഗത്തിൽ മുറിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. അധ്യാപികയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം വാർഡ് മെമ്പറെ അറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പാടശേഖരത്തിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും കെട്ടിടത്തിന്റെ ജനൽ ഭാഗം തകർന്നിരുന്നു. ഈ ഭാഗം തുണികൾ ഉപയോഗിച്ച് താൽക്കാലികമായി അടച്ചിരുന്നതായും, ഇതുവഴിയാകാം പാമ്പ് അകത്തുകടന്നതെന്നും സംശയിക്കുന്നു. ഈ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് അധ്യാപികയും ആയയും അങ്കണവാടി ജീവനക്കാരും ഇതുവരെ മുക്തരായിട്ടില്ല. അങ്കണവാടി അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്നും, കെട്ടിടം പൂർണ്ണമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ പ്രവർത്തനം പുനരാരംഭിക്കൂ എന്നും വാർഡ് മെമ്പർ പ്രതികരിച്ചു.
ടിക്കറ്റില്ലാതെ ഫസ്റ്റ് ക്ലാസ് കോച്ചിൽ യാത്ര ചെയ്തതിന് പിടികൂടി; റെയില്‍വെ സ്റ്റേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്ത് യുവാക്കൾ
മുംബൈ: ടിക്കറ്റില്ലാതെ ഫസ്റ്റ് ക്ലാസ് കോച്ചിൽ യാത്ര ചെയ്ത യുവാക്കളെ പിടികൂടിയതോടെ റെയില്‍വെ സ്റ്റേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്ത് യുവാക്കൾ. മുംബൈയിലെ ബോറിവാലി സ്റ്റേഷൻ ഓഫീസാണ് യുവാക്കൾ അടിച്ചു തകർത്തത്. റെയില്‍വെ സ്റ്റേഷനിലെ ജീവനക്കാരെ ആക്രമിക്കുകയും സര്‍ക്കാര്‍ പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്തിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു.
റെയില്‍വെ സ്റ്റേഷന്‍ ഓഫീസ് അടിച്ചുതകര്‍ക്കുന്നതിന്‍റെ വിഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ഈ മാസം രണ്ടിന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയും സുഹൃത്തുക്കളും വിരാർ ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റിൽ ഫസ്റ്റ് ക്ലാസ് കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. അവരിൽ ഒരാൾക്ക് അന്ധേരിക്കും ബോറിവാലിക്കും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. നടപടിയുടെ ഭാഗമായി ഇവരെ റെയില്‍വെ ഉദ്യോഗസ്ഥര്‍ മൂന്ന് യാത്രക്കാരെയും ബോറിവാലിയിലെ ടിക്കറ്റ് കലക്ടറുടെ (ടിസി) ഓഫീസിലേക്ക് കൊണ്ടുപോയി.
എന്നാല്‍ പ്രതികൾ അക്രമാസക്തരാകുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടർ സിപിയു, മോണിറ്ററുകൾ, കീബോർഡുകൾ എന്നിവയുൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ യുവാക്കള്‍ നശിപ്പിച്ചു. യുവാക്കളിലൊരാള്‍ ഉദ്യോഗസ്ഥരോട് ആക്രോശിക്കുകയും അവർക്കെതിരെ വസ്തുക്കൾ എറിയുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.
“ധാരാവിയിൽ എന്റെ പേര് പറഞ്ഞാൽ മതി, എല്ലാവർക്കും എന്നെ അറിയാം” എന്ന് പറഞ്ഞുകൊണ്ട് പ്രതി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഡിയോ റെക്കോർഡുചെയ്യാൻ അദ്ദേഹം തന്റെ ഒരു സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. ഔദ്യോഗികമായി പരാതി നൽകുമെന്നും യുവാവ് പറഞ്ഞു. ആക്രമണത്തിൽ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ഷംഷേർ ഇബ്രാഹിമിനും മറ്റ് ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ പ്രതി രക്തം വാർന്ന് കിടക്കുന്നതും വിഡിയോയിൽ കാണാം.പരിക്കേറ്റ ജീവനക്കാരെയും പ്രതിയെയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.