പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി; 14കാരൻ കസ്റ്റഡിയിൽ

0

പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി. സംഭവത്തിൽ 14 കാരനെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി.


ബലാത്സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 14 കാരനെ സുരക്ഷാ കസ്റ്റഡയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here