സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന

0

 

 

പമ്പ: ശബരിമല ദർശനം നടത്തിയ പ്രശസ്ത ഡ്രം വിദഗ്ധൻ ശിവമണി സന്നധാനത്ത് സംഗീതാർച്ചന നടത്തി. ഇന്നലെ ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ശബരിമലയിൽ എത്തിയത്. പിറന്നാൾ ദിനത്തിലായിരുന്നു സന്ദർശനം.

 

തുടർന്ന് ശിവമണി ശബരിമല സന്നിധാനം ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സംഗീത പരിപാടിയിൽ ഗായകൻ സുദീപ് കുമാറും കീബോർഡ് വിദഗ്ധൻ പ്രകാശ് ഉള്ള്യേരിയും പങ്കുകൊണ്ടു.


 

LEAVE A REPLY

Please enter your comment!
Please enter your name here