തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം തുടരുന്നു; എം കെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും

0

പ്രളയ ദുരിതം തുടരുന്ന തെക്കൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് സന്ദർശിക്കും. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാലിൻ ഇന്നലെ ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു.

 

പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയിൽ ഇതുവരെ പത്ത് പേരാണ് നാല് ജില്ലകളിലായി മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here