ജനങ്ങൾക്കിടയിൽ സ്ത്രീധന വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യം; ആരിഫ് മുഹമ്മദ് ഖാൻ

0

 

 

ജനങ്ങൾക്കിടയിൽ സ്ത്രീധന വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പറഞ്ഞതുപോലെ പെൺകുട്ടികൾ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

 

സ്ത്രീധനം ഒരു ക്രൂരമായ നടപടിയാണ്. നിയമങ്ങൾ ഇല്ലാത്തതല്ല പ്രശ്നം. നിയമങ്ങൾ മാത്രമല്ല ഇത്തരം വിഷയങ്ങൾക്കുള്ള പരിഹാരം. ജനങ്ങളെ ബോധവൽക്കരിക്കണം. വിഷയത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയെങ്കിൽ അത് പരിശോധിക്കണം. പൊലീസിനോട് റിപ്പോർട്ട് തേടും – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here