ഉത്തർപ്രദേശിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേർ മരിച്ചു

0

ഉത്തർപ്രദേശിലെ മുസഫർനഗറിൽ നാഷണൽ ഹൈവേ 58ൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ഡൽഹി സ്വദേശികളാണ് മരിച്ചത്. ഹരിദ്വാറിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

 

LEAVE A REPLY

Please enter your comment!
Please enter your name here