കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0

 

കുസാറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുസാറ്റിൽ നടന്ന അപകടം ഞെട്ടിക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റ് ഫെസ്റ്റിനിടയിൽ നടന്ന തിക്കിലും തിരക്കിലും നിരവധിപേർക്ക് പരിക്കേൽക്കുകയും നാല് പേർ മരണപ്പെടുകയും ചെയ്തു.

 

ഫെസ്റ്റിനിടയിൽ മഴ പെയ്തതിനാൽ കൂടി നിന്നവരെല്ലാം ഓഡിറ്റോറിയത്തിലേക്ക് ഓടി കയറുകയായിരുന്നു. ഇതിനിടയിലാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here