സംസ്ഥാനത്ത് സ്വർണവില ഉയർന്നു

0

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണ വില ഉയർന്നു. ഒരു പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,680 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ ഉയർന്ന് 5,710 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 20 രൂപ ഉയർന്ന് 4,735 രൂപയുമായി.

 

ദിവസങ്ങൾക്കുശേഷം വെള്ളി വിലയും വർധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയർന്ന് 80 രൂപയായി. ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.

 

 

LEAVE A REPLY

Please enter your comment!
Please enter your name here