പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും

0

ന്യൂഡല്‍ഹി; രാജ്യത്തെ പൗരന്മാരുടെ സുപ്രധാന രേഖകളായ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ലിങ്ക് ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലൈ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ 1000 രൂപയാണ് പിഴ അടയ്ക്കേണ്ടത്.

2023 മാര്‍ച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here