വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

0

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി ചേപ്പിലയിൽ തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു.

തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ചേപ്പില ശങ്കരമംഗലം നന്ദന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here