റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതി; ഗൃഹനാഥൻ ജീവനൊടുക്കി

0

റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതിയെത്തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. മണ്ണാർക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണൻ ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗ്രീൻഫീൽഡ് സർവേയ്ക്കു വേണ്ടി ഉണ്ണിക്കണ്ണന്റെ വീടും സ്ഥലവും സർവേ ചെയ്തിരുന്നു. സർവേ കഴിഞ്ഞതോടെ മാനസിക പ്രയാസത്തിലായിരുന്നു കുടുംബമെന്ന് അയൽക്കാർ പറയുന്നു.

Leave a Reply