ഡ്രൈവിങ് ടെസ്റ്റിനിടയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വടകര മോട്ടോർ വാഹന വകുപ്പ് എം വിഐക്കെതിരെ കേസ്

0

ഡ്രൈവിങ് ടെസ്റ്റിനിടയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വടകര മോട്ടോർ വാഹന വകുപ്പ് എം വിഐക്കെതിരെ കേസ്. കോഴിക്കോട് സ്വദേശി സുരേഷി(55)നെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.

കുരിക്കിലാട് സ്വദേശിയാണ് പരാതിക്കാരി. ചെമ്മരത്തൂരിൽ റോഡ് ടെസ്റ്റിനിടയിൽ എം വിഐ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here