വരാപ്പുഴയിൽ പടക്കസൂക്ഷിപ്പുശാലയിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ്

0

വരാപ്പുഴയിൽ പടക്കസൂക്ഷിപ്പുശാലയിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് കലക്ടറുമായി ഫോണിൽ സംസാരിച്ചു. തുടർനടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply