മാര്‍ പവ്വത്തിലിന്റെ കബറടക്കം ബുധനാഴ്‌ച , വിലാപയാത്ര നാളെ

0


ചങ്ങനാശേരി: കാലം ചെയ്‌ത മാര്‍ ജോസഫ്‌ പവ്വത്തിലിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്‌ച നടക്കും. മെത്രാപ്പോലീത്തയുടെ സംസ്‌കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അതിരൂപതാ നേതൃത്വം അറിയിച്ചു.
അന്തിമോപചാരമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യം നാളെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലാണു ക്രമീകരിച്ചിരിക്കുന്നത്‌. രാവിലെ 9. 30ന്‌ അതിരൂപതാ ഭവനത്തില്‍ നിന്നു വിലാപയാത്ര തുടങ്ങും. സംസ്‌കാര ശുശ്രൂഷ ബുധനാഴ്‌ച രാവിലെ 9.30 ന്‌ ആരംഭിക്കും.

Leave a Reply