ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം തലവനുമായ ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം തലവനുമായ ഷിബു സോറനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാഞ്ചിയിലെ മേദാന്ത ആശുപത്രിയിൽ ഇന്ന് വൈകിട്ടാണ് സോറനെ പ്രവേശിപ്പിച്ചത്. ശ്വാസതടസവും ഉറക്കമില്ലായ്മയും മൂലം ഏതാനും ദിവസങ്ങളായി സോറൻ ക്ഷീണിതനായിരുന്നു

Leave a Reply