നീറ്റ്- പിജി പരീക്ഷ മാർച്ച് അഞ്ചിന്

0

നീറ്റ്- പിജി പരീക്ഷ മാർച്ച് അഞ്ചിന്. ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. പിജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നടത്തുന്നത് എൻബിഇഎംഎസ് ആണ്.

ജനുവരി 25 വരെയാണ് ഓൺലൈൻ രജിസ്ട്രേഷൻ. മാർച്ച് അഞ്ചിനാണ് പരീക്ഷ. മാർച്ച് 31ന് ഫലം പ്രഖ്യാപിക്കുമെന്നും നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here