അടിവസ്ത്രം തനിത്തങ്കം! നെ​ടു​മ്പാ​ശേ​രി​യി​ൽ സ്വ​ർ​ണക്കടത്തുകാരൻ പിടിയിൽ

0

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി. 838 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഫ്നി ക​സ്റ്റ​ഡി​യി​ലാ​യി.

28 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ൽ അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here