സം​സ്ഥാ​ന​ത്ത് മു​മ്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ധ​ന​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മു​മ്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. പ്ര​തി​സ​ന്ധി​ക്ക് ആ​ധാ​ര​മാ​യ ഘ​ട​ക​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് പു​റ​ത്തു​ള്ള​താ​ണെ​ന്നും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും കോ​വി​ഡ് മ​ഹാ​മാ​രി​യും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ർ​ത്തി​ച്ച വി​ക​ല​മാ​യ ന​യ​ങ്ങ​ളും സാമ്പത്തിക പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ റോ​ഡ് മാ​പ്പ് ത​യാ​റാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

Leave a Reply