വഴിവിളക്കുകളുടെ അറ്റകുറ്റപ്പണിക്കിടയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

0

വണ്ടിപ്പെരിയാർ:വഴിവിളക്കുകളുടെ അറ്റകുറ്റപ്പണിക്കിടയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.വൈദ്യുതി ലൈനിൽ നിന്ന് ഷോേക്കറ്റുണ്ടായ അപകടത്തിൽ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്.

വഴിവിളക്കുകൾ മാറാൻ പോസ്റ്റിൽ കയറിയപ്പോളാണ് ഷോക്ക് ഏറ്റത്.കരാർ ജീവനക്കാരനാണ് സാലിമോൻ.

LEAVE A REPLY

Please enter your comment!
Please enter your name here