ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 34 നദികളിലെ വെള്ളം ശേഖരിച്ചു നിഷ ജോസ്

0

പെരിയാറിൽ നിന്ന് വെള്ളം ശേഖരിക്കാനുള്ള യാത്ര സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു ഫ്‌ളാഗ് ഓഫ് ചെയ്തു. ഐജി ഹർഷിത അട്ടല്ലൂരി സന്നിഹിതയായിരുന്നു. വൈകീട്ട് തുഴച്ചിൽക്കാരെ സ്വീകരിക്കാൻ ചേർന്ന സമാപന യോഗം നടി മിയ ജോർജ് ഉദ്ഘാടനം ചെയ്തു. നിഷ ജോസ്, സിബി മത്തായി, അനൂപ് എന്നിവർ പങ്കെടുത്തു. നദികളിലൂടെ നാടിനെ അറിയുക എന്ന ആശയമായിരുന്നു വൺ ഇന്ത്യ വൺ റിവർ പ്രചരണത്തിന് ഉണ്ടായിരുന്നത്.

Leave a Reply